NCFRW കാലവർഷ കെടുതിയിൽ ഗതാഗത യോഗ്യമല്ലതായി തീർന്ന 10 റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്ക് ടെൻഡർ അപേക്ഷ ക്ഷണിക്കുന്നു . അവസാന തിയ്യതി 03.08.26 2 PM
2025 ജില്ലാ ശുചിത്വ മിഷൻ ക്യാമ്പയിൻ ഒന്നാം സ്ഥാനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്

ജില്ലാ ശുചിത്വ മിഷന്റെ  നേത്രത്വത്തിൽ  നടന്ന  സ്വഛതാ ഹി സേവ 2025  ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക്  13 ബ്ലോക്ക് പഞ്ചായത്തുകളും പങ്കെത്തിരുന്നു ആയതിൽ ഒന്നാം സ്ഥാനവും പ്രശസ്തീ പത്രവും ബഹു പാലക്കാട് ജില്ലാ കളക്ടർ അവർകളിൽ നിന്നും ഏറ്റുവാങ്ങി .