2025 ജില്ലാ ശുചിത്വ മിഷൻ ക്യാമ്പയിൻ ഒന്നാം സ്ഥാനം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത്
ജില്ലാ ശുചിത്വ മിഷന്റെ നേത്രത്വത്തിൽ നടന്ന സ്വഛതാ ഹി സേവ 2025 ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് 13 ബ്ലോക്ക് പഞ്ചായത്തുകളും പങ്കെത്തിരുന്നു ആയതിൽ ഒന്നാം സ്ഥാനവും പ്രശസ്തീ പത്രവും ബഹു പാലക്കാട് ജില്ലാ കളക്ടർ അവർകളിൽ നിന്നും ഏറ്റുവാങ്ങി .